EXCLUSIVEയുകെ വിസ തട്ടിപ്പില്‍ തിരുവനന്തപുരത്തെ അഭിഭാഷകയെ പോലും പറ്റിച്ച കില്ലാഡി ലണ്ടന്‍ ഈസ്റ്റ് ഹാമില്‍; ശരത് രഘുവിന്റെ തട്ടിപ്പില്‍ മൂന്നു പേര്‍ക്കായി നഷ്ടമായത് 40 ലക്ഷത്തിലേറെ; പോലീസ് സ്റ്റേഷനുകളില്‍ കേസ്; മാധ്യമ വാര്‍ത്തകള്‍ തനിക്ക് പുല്ലാണെന്നു തട്ടിപ്പുകാരന്റെ ശബ്ദ സന്ദേശം; തട്ടിപ്പുകാരന് അഭയാര്‍ത്ഥി വിസക്ക് ശ്രമിക്കുകയാണെന്ന് സുഹൃത്തിന്റെ മൊഴിയുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍11 Oct 2025 11:08 AM IST